രാധാ ഭായി

കാഞ്ഞങ്ങാട്: മാവുങ്കാല്‍ ടൗണില്‍ ദീര്‍ഘകാലം എഫ്.എ.സി.ടി വളം ഡിപ്പോ നടത്തിയിരുന്ന പരേതനായ എം. ലിങ്കപ്പന്റെ ഭാര്യ രാമനഗരം രാധാനിവാസിലെ രാധാ ഭായി (89) അന്തരിച്ചു. ഉള്ളാള്‍ സ്വദേശിനിയാണ്. മകന്‍: സൂര്യനാരായണന്‍. മരുമകള്‍: രേഖ (മംഗളൂരു).

Related Articles
Next Story
Share it