രാധ

കാസര്‍കോട്: കൊറക്കോട് ശ്രേയസില്‍ രാധ ആര്‍. കാമത്ത് (76) അന്തരിച്ചു. ജി.എസ്.ബി. മഹിളാ സംഘം പ്രസിഡണ്ടായിരുന്നു. ഭര്‍ത്താവ്: രത്‌നാകര്‍ കാമത്ത് (മുന്‍ കാനറ ബാങ്ക് ജീവനക്കാരന്‍). മക്കള്‍: രമേഷ് കാമത്ത് (വ്യാപാരി ബാങ്ക് റോഡ്), വീണ കിണി. മരുമക്കള്‍: ഗീത കാമത്ത്, സതീഷ് കിണി (ഇന്ത്യന്‍ ബാങ്ക് തലശ്ശേരി).

Related Articles
Next Story
Share it