റാബിയബി ഹജ്ജുമ്മ

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ട് പരേതനായ എ. അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ റാബിയബി ഹജ്ജുമ്മ(80) അന്തരിച്ചു. മക്കള്‍: ഖമറുന്നിസ, ഡോ. നൂര്‍ജഹാന്‍, എ. സുബൈര്‍, ഡോ. നസീമ. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, ഡോ. സിദ്ദീഖ്, ഡോ. ഖാദര്‍ മാങ്ങാട് (കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍), സുരയ്യ. സഹോദരങ്ങള്‍: സുഹറ, അബ്ദുള്‍ ഗഫൂര്‍ (റിട്ട.ഡി.വൈ.എസ്.പി), അബ്ദുള്‍ മജീദ്, പരേതരായ ഹമീദ്, റസാഖ്, അബ്ദുള്‍ ഖാദര്‍, ആയിഷ.

Related Articles
Next Story
Share it