റാബിയ ഹജ്ജുമ്മ

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപം പരേതനായ ബടക്കന്‍ ഖാദര്‍ഹാജിയുടെ ഭാര്യ റാബിയ ഹജ്ജുമ്മ (72) അന്തരിച്ചു. കൊളവയലിലെ പരേതനായ ബടക്കന്‍ സുലൈമാന്‍ഹാജിയുടെയും സുലൈഖയുടെയും മകളാണ്. മക്കള്‍: ഫാത്തിമ, റുഖിയ, സക്കീന, ഖൈറുന്നിസ, താഹിറ, അസ്മ, സഫൂറ, സുഹൈമ, സലീം, നജുമുദ്ദീന്‍, ശിഹാബ്, ഹസീനുദ്ദീന്‍. മരുമക്കള്‍: അബ്ദുല്‍റഹ്‌മാന്‍ ചിത്താരി, ബഷീര്‍ പള്ളിക്കര, കോട്ടക്കുളത്തില്‍ മുഹമ്മദ്കുഞ്ഞി, സുബൈര്‍ ബേക്കലം, അസീസ് മാട്ടുമ്മല്‍, നൗഫല്‍ കടപ്പുറം, റഹ്ദ ചിത്താരി, സബീന കുണിയ, റംസീന ബേക്കല്‍, ഫര്‍സാന കല്ലൂരാവി, പരേതരായ കുഞ്ഞാമദ് പാലക്കി, […]

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപം പരേതനായ ബടക്കന്‍ ഖാദര്‍ഹാജിയുടെ ഭാര്യ റാബിയ ഹജ്ജുമ്മ (72) അന്തരിച്ചു. കൊളവയലിലെ പരേതനായ ബടക്കന്‍ സുലൈമാന്‍ഹാജിയുടെയും സുലൈഖയുടെയും മകളാണ്. മക്കള്‍: ഫാത്തിമ, റുഖിയ, സക്കീന, ഖൈറുന്നിസ, താഹിറ, അസ്മ, സഫൂറ, സുഹൈമ, സലീം, നജുമുദ്ദീന്‍, ശിഹാബ്, ഹസീനുദ്ദീന്‍. മരുമക്കള്‍: അബ്ദുല്‍റഹ്‌മാന്‍ ചിത്താരി, ബഷീര്‍ പള്ളിക്കര, കോട്ടക്കുളത്തില്‍ മുഹമ്മദ്കുഞ്ഞി, സുബൈര്‍ ബേക്കലം, അസീസ് മാട്ടുമ്മല്‍, നൗഫല്‍ കടപ്പുറം, റഹ്ദ ചിത്താരി, സബീന കുണിയ, റംസീന ബേക്കല്‍, ഫര്‍സാന കല്ലൂരാവി, പരേതരായ കുഞ്ഞാമദ് പാലക്കി, മുഹമ്മദ് അതിഞ്ഞാല്‍. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, കുഞ്ഞാമദ്, മജീദ്, നഫീസ, മറിയം, ഫാത്തിമ, കുഞ്ഞാമി, റുഖീയ, ജമീല, അബ്ദുല്‍ കരീം, ആയിഷ.

Related Articles
Next Story
Share it