പി.വി. കമലാക്ഷി

ഉദുമ: നാലാംവാതുക്കല്‍ ഹൗസില്‍ പി.വി. കമലാക്ഷി (74) അന്തരിച്ചു. തെക്കേക്കരയിലെ പരേതരായ കുഞ്ഞിക്കണ്ണന്റെയും ചപ്പലമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ബാലന്‍ ചിങ്കാരി. മക്കള്‍: നിര്‍മ്മല (മുള്ളേരിയ), രവീന്ദ്രന്‍ (ഇലക്ട്രീഷ്യന്‍), ഉദയകുമാര്‍ (ഉഡുപ്പി), പരേതനായ ശശിധരന്‍. മരുമക്കള്‍: ദാമോദരന്‍ (മുള്ളേരിയ), സതി, രാഗിണി (അംഗന്‍വാടി ജീവനക്കാരി), ലത. സഹോദരങ്ങള്‍: പി.വി. ഭാസ്‌ക്കരന്‍ കിളിച്ചി (സംഗീത ഫര്‍ണിചര്‍, ഉദുമ), പി.വി. രാഘവന്‍ (മുംബൈ), പി.വി.ഗംഗാധരന്‍ (അബുദാബി), പരേതയായ മാധവി.

Related Articles
Next Story
Share it