പി.വി. ഗോവിന്ദന്‍

പെരിയ: കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലോട്ടറി വില്‍പ്പനക്കാരനുമായ ചാലിങ്കാല്‍ ഏച്ചിത്തടത്തെ പി.വി. ഗോവിന്ദന്‍ (78) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: ശോഭന, സുലോചന, പ്രമീള, അശോകന്‍ പി.വി. മരുമക്കള്‍: കുഞ്ഞിരാമന്‍ ഇരിയ, മണി ബന്തടുക്ക, അശോകന്‍ ചെക്യാര്‍പ്പ്, ഷൈമ കാട്ടുകുളങ്ങര. സഹോദരങ്ങള്‍: പരേതനായ നാരായണന്‍, സരസ്വതി, ചന്ദ്രാവതി, കാര്‍ത്ത്യായണി, സാവിത്രി.

Related Articles
Next Story
Share it