പി.വി ചന്ദ്രന്‍

കാസര്‍കോട്: പഴയകാല സര്‍ക്കസ് കലാകാരന്‍ എടനീര്‍ എതിര്‍ത്തോടിലെ പി.വി ചന്ദ്രന്‍ (71) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: പി.വി രതീഷ്, പി.വി സന്തോഷ്. മരുമക്കള്‍: നിഷ, ശ്യാമള. സഹോദരങ്ങള്‍: രുഗ്മിണി, ബാലന്‍, രഘുനാഥന്‍.

Related Articles
Next Story
Share it