പി.വി. ബീഫാത്തിമ

ആറങ്ങാടി: കാഞ്ഞങ്ങാട് ആറങ്ങാടിയിലെ പരേതനായ മണ്ടിയന്‍ യൂസഫ് ഹാജിയുടെ ഭാര്യ പി.വി. ബീഫാത്തിമ (70) അന്തരിച്ചു. മക്കള്‍: ഫരീദ, നസീമ, ലത്തീഫ്, ആയിഷ, താഹിറ (ഖത്തര്‍), ഫാരിഷ. മരുമക്കള്‍: കെ.മുഹമ്മദ് കുഞ്ഞി, എം.പി. ജാഫര്‍, മുഹമ്മദ് കുഞ്ഞി, റിയാസ്. സഹോദരങ്ങള്‍: പി.വി. മുഹമ്മദ് കുഞ്ഞി കാസര്‍കോട,് കെ.അബ്ദുല്‍ നാസര്‍ കുണിയ, കെ.അഹമ്മദ് ഷെരീഫ് കുറ്റിക്കോല്‍ (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട്), കെ.സൈനബ പടന്നക്കാട്, കെ. ഉമ്മറഹിയ തൈക്കടപ്പുറം.

Related Articles
Next Story
Share it