പുതുക്കോളി അബ്ദുല്‍ ഖാദര്‍
ബന്തടുക്ക: ബന്തടുക്ക ടൗണിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പുതുക്കോളി അബ്ദുല്‍ ഖാദര്‍ (67) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാവിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഭാര്യ: ആമിന. മക്കള്‍: അഷ്‌റഫ്, ഹാരിസ് അംജദി (അംജദ് ട്രാവല്‍സ് ഉടമ), റഹ്മത്ത്, മുസ്തഫ. മരുമക്കള്‍: ഷാഫി ഗോവ, സൗദ അഫ്രീന, നസീല. മയ്യത്ത് ഏണിയാടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Next Story