പുതുച്ചേരി നാരായണന്‍ നായര്‍
ബോവിക്കാനം: മുളിയാര്‍ ബള്ളമൂലയിലെ പരേതരായ കെ. കുഞ്ഞമ്പു നായരുടെയും പുതുച്ചേരി പാര്‍വ്വതി അമ്മയുടേയും മകന്‍ പുതുച്ചേരി നാരായണന്‍ നായര്‍ (63) അന്തരിച്ചു. സുള്ള്യയിലെ പരേതയായ എ. രാധാമണിയാണ് ഭാര്യ. മക്കള്‍: രമ്യ, രേഷ്മ, പരേതനായ രാകേഷ്. മരുമക്കള്‍: സുരേഷ് ബാബു (ബി. എ.ആര്‍.എച്ച്.എസ് ബോവിക്കാനം), ബിനു (മംഗലാപുരം). സഹോദരങ്ങള്‍: പാണൂരിലെ പി. നാരായണി അമ്മ, പി. അമ്മാളു അമ്മ, ബള്ളമൂലയിലെ പി. ജാനകി, പി. കാര്‍ത്ത്യായനി, പരേതരായ പി. കൃഷ്ണന്‍ നായര്‍, മാധവി ബള്ളമൂല.