പുഷ്പലത

കാസര്‍കോട്: റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് കൂഡ്‌ലു ഗംഗേ റോഡ് രേവതി നിലയത്തിലെ പുഷ്പലത കെ (59) അന്തരിച്ചു. ഭര്‍ത്താവ്: സുധാകരന്‍. മകള്‍: സിനാരാ (ഗള്‍ഫ്). മരുമകന്‍: ദീപുരാജ്. സഹോദരങ്ങള്‍: നാഗേഷ് കോളാര്‍, ഗണേഷ് കോളാര്‍, ദിനേശ് കോളാര്‍, രാജേഷ് കോളാര്‍, ഷൈലേഷ് കോളാര്‍, നളിനി, മോഹിനി, ഉഷ.

Related Articles
Next Story
Share it