കെ. പുരുഷോത്തമന്‍

പാലക്കുന്ന്: കോട്ടിക്കുളം കുന്നുമ്മല്‍ ഹൗസില്‍ കെ. പുരുഷോത്തമന്‍ (54) അന്തരിച്ചു. പി.വി. കാര്‍ത്ത്യയനിയുടെയും പരേതനായ രാഘവന്‍ കുന്നുമ്മലിന്റെയും മകനാണ്. ഭാര്യ: യമുന. മക്കള്‍: നവമി, വചന്‍ (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ദിനേശന്‍, കരുണാകരന്‍, ജലജ, പുഷ്പാവതി.

Related Articles
Next Story
Share it