പുരുഷോത്തമന്‍ ആചാരി

പാലക്കുന്ന്: വെടിത്തറക്കാല്‍ ഹൗസില്‍ പുരുഷോത്തമന്‍ ആചാരി (69) അന്തരിച്ചു. പരേതരായ മുത്തു ആചാരിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുശീല. മക്കള്‍: സുരേഷ് കുമാര്‍ (ദുബായ്), ചന്ദ്രശേഖരന്‍ (ബംഗളൂരു), പ്രിയങ്ക. മരുമക്കള്‍: അലേഖ, അഞ്ജലി, വിപിന്‍ (ഫര്‍ണീച്ചര്‍ കട കിഴക്കുംകര). സഹോദരങ്ങള്‍: ദാമോദരന്‍ (മുന്‍ അസി.തഹസീല്‍ദാര്‍), കുഞ്ഞികൃഷ്ണന്‍ (ടൈലര്‍ പാലക്കുന്ന്), ശാന്തകുമാരി, അംബിക (ഇരുവരും പറമ്പ്), ഓമന (ബാര).

Related Articles
Next Story
Share it