പുരുഷോത്തമ

കുണ്ടംകുഴി: പഴയകാല പാചകക്കാരന്‍ കുണ്ടംകുഴി തോട്ടത്തില്‍ക്കണ്ടം പുരുഷോത്തമ (56) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ദീര്‍ഘകാലം ബേഡകം പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് കാസര്‍കോട് എസ്.പി ഓഫീസിലും കുക്കായി ജോലി ചെയ്തു. ഭാര്യ: കുസുമ. മകള്‍: മഞ്ജുള.

Related Articles
Next Story
Share it