പ്രേമാനന്ദ സുനില്‍
പാലക്കുന്ന്: പള്ളിപ്പുറം അജിതാനന്ദ നിവാസില്‍ എം. എന്‍. പ്രേമാനന്ദ സുനില്‍ (65) അന്തരിച്ചു. ഭാര്യ: ബി.കെ. സുമിത്ര. മക്കള്‍: സുപ്രേമി (അധ്യാപിക, ചിന്മയ വിദ്യാലയ കാസര്‍കോട്), സുപ്രിയ (അധ്യാപിക ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍, ഷാര്‍ജ), സുപ്രീതി (ഫാര്‍മസിസ്റ്റ് ദുബായ്), സുപ്രീന (നേഴ്‌സിങ്ങ് വിദ്യാര്‍ഥിനി മംഗളൂരു). മരുമക്കള്‍: കുഞ്ഞിരാമന്‍ പാക്യാര (ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ഉദുമ), രതീഷ് പള്ളിക്കര, സുജിത് പാറത്തോട് (ഇരുവരും ദുബായ്). സഹോദരങ്ങള്‍: ദയാനന്ദ (മുന്‍ പ്രവാസി), ഗുണേന്ദ്രലാല്‍ (യൂണിവേഴ്‌സല്‍ വര്‍ക്ക്ഷോപ്പ് ഉടമ മേല്‍പ്പറമ്പ്), യോഗേന്ദ്രലാല്‍ (ദുബായ്), […]

പാലക്കുന്ന്: പള്ളിപ്പുറം അജിതാനന്ദ നിവാസില്‍ എം. എന്‍. പ്രേമാനന്ദ സുനില്‍ (65) അന്തരിച്ചു. ഭാര്യ: ബി.കെ. സുമിത്ര. മക്കള്‍: സുപ്രേമി (അധ്യാപിക, ചിന്മയ വിദ്യാലയ കാസര്‍കോട്), സുപ്രിയ (അധ്യാപിക ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍, ഷാര്‍ജ), സുപ്രീതി (ഫാര്‍മസിസ്റ്റ് ദുബായ്), സുപ്രീന (നേഴ്‌സിങ്ങ് വിദ്യാര്‍ഥിനി മംഗളൂരു). മരുമക്കള്‍: കുഞ്ഞിരാമന്‍ പാക്യാര (ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ഉദുമ), രതീഷ് പള്ളിക്കര, സുജിത് പാറത്തോട് (ഇരുവരും ദുബായ്). സഹോദരങ്ങള്‍: ദയാനന്ദ (മുന്‍ പ്രവാസി), ഗുണേന്ദ്രലാല്‍ (യൂണിവേഴ്‌സല്‍ വര്‍ക്ക്ഷോപ്പ് ഉടമ മേല്‍പ്പറമ്പ്), യോഗേന്ദ്രലാല്‍ (ദുബായ്), സുജാത, ശരത് കുമാരി, ദേദായിനി.