പ്രേമനന്ദന്‍
വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പ്രേം നിവാസിലെ പ്രേമന്‍ എന്ന കെ.കെ പ്രേമനന്ദന്‍ (54) അന്തരിച്ചു. സ്‌കൂളിന് സമീപം ഏറെക്കാലം കച്ചവടം നടത്തിയിരുന്നു. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. പരേതനായ കപ്പല്‍ കുഞ്ഞിരാമന്റെയും ലീലയുടെയും മകനാണ്. ഭാര്യ: പ്രമീള (അണങ്കൂര്‍). മക്കള്‍: ആദര്‍ശ്(സ്വകാര്യ ധനകാര്യ സ്ഥാപനം, കോട്ടക്കണ്ണി കാസര്‍കോട്), അഭയ് (മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി, മംഗളൂരു). സഹോദരങ്ങള്‍: പ്രേമകുമാരി, പ്രേമമാലിനി, പ്രേമനന്ദിനി, പ്രേമശാലിനി, പ്രേമഷാജന്‍ (മര്‍ച്ചന്റ് നേവി).