പ്രസീത

ഉദുമ: കോട്ടിക്കുളം കുന്നുമ്മല്‍ എം.ജെ. ഹൗസിലെ പ്രസീത (50) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പരമേശ്വരന്‍. മൈഥിലിയുടേയും പരേതനായ ജനാര്‍ദ്ദനന്റേയും മകളാണ്. മക്കള്‍: പ്രജീഷ് (ദുബായ്), മനീഷ്, നിമ്മിസുഭാഷ്. മരുമക്കള്‍: രമ്യ (കാസര്‍കോട്), സുഭാഷ്. സഹോദരങ്ങള്‍: ബിന്ദു, മണി.

Related Articles
Next Story
Share it