Begin typing your search above and press return to search.
പ്രമോദ് കുമാര്‍
കാഞ്ഞങ്ങാട്: കെ.എസ്. ആര്‍.ടി.സി ഡ്രൈവര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാര്‍ (52) അന്തരിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറാണ്. പരേതനായ ഗോവിന്ദന്‍ നമ്പ്യാരുടെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ: ജയമഞ്ജുള. സഹോദരങ്ങള്‍: പ്രദീപന്‍, പ്രകാശന്‍, പ്രമീള, പ്രീതി, പ്രസീജ.

![പ്രമോദ് കുമാര്‍ പ്രമോദ് കുമാര്‍](https://utharadesam.com/wp-content/uploads/2024/03/pramod.jpg)

Next Story