പ്രഭാകരന്‍

കാഞ്ഞങ്ങാട്: മാണിക്കോത്ത് കുന്നുമ്മല്‍ വീട്ടില്‍ പ്രഭാകരന്‍ (48) അന്തരിച്ചു. പരേതനായ കുന്നുമ്മല്‍ അമ്പു-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ:വിബിന. മകള്‍: അനീഷ്മ. സഹോദരങ്ങള്‍: കൃഷ്ണന്‍, കുമാരന്‍, ശാന്ത, പരേതരായ അംബുജന്‍, ഗംഗാധരന്‍.

Related Articles
Next Story
Share it