പ്രഭാകരന്‍

മേല്‍പറമ്പ്: സി.പി.എം. ചെമ്മനാട് മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെമ്പരിക്കയിലെ പ്രഭാകരന്‍ (66) അന്തരിച്ചു. സി.പി.എം. ചാത്തങ്കൈ ബ്രാഞ്ച് സെക്രട്ടറി, കര്‍ഷക സംഘം കളനാട് മേഖല പ്രസിഡണ്ട് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സി.പി..എം. ചാത്തംകൈ ബ്രാഞ്ചംഗമാണ്. അമ്പൂട്ടിയുടെയും കുഞ്ഞമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പൊക്ലി, മാണിക്യം.

Related Articles
Next Story
Share it