പ്രഭാകര ഭണ്ഡാരി

ബദിയടുക്ക: പെരഡാല ഗുത്തുവിലെ പ്രഭാകര ഭണ്ഡാരി (68) അന്തരിച്ചു. സി.പി.എം. ബദിയടുക്ക ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: രത്‌നാവതി. മകള്‍: രജിത ഷെട്ടി. മരുമകന്‍: പ്രദീപ് ഷെട്ടി. സഹോദരങ്ങള്‍: മാലതി റൈ, അമൃതകല, സുലോചന, പരേതനായ അശോക് ഭണ്ഡാരി.

Related Articles
Next Story
Share it