എ.വി. പൊക്ലന്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡണ്ടായും നിരവധി തവണ കേന്ദ്ര ഭരണ സമിതി അംഗവുമായിരുന്ന അരമങ്ങാനം 'തിമിരി അമ്പു കാരണവര്‍ വീട്ടില്‍' എ. വി. പൊക്ലന്‍ (77) അന്തരിച്ചു. മാവുംതറക്കാല്‍ വിഷ്ണുമൂര്‍ത്തി രക്തേശ്വരി ക്ഷേത്രം, കീഴൂര്‍ മീത്തല്‍ വീട് തറവാട് കമ്മിറ്റികളുടെ രക്ഷാധികാരിയും മാന്യംകോട് ക്ഷേത്ര കമ്മിറ്റി അംഗവുമായിരുന്നു. പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികനായിരുന്ന പരേതനായ തിമിരി അമ്പു കാരണവരുടെയും പരേതയായ വെള്ളച്ചിയുടെയും മകനാണ്.ഭാര്യ: മാധവി. മക്കള്‍: കമലാക്ഷന്‍ (മുന്‍ പ്രവാസി), കാര്‍ത്യായനി, ഭാര്‍ഗവി, […]

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡണ്ടായും നിരവധി തവണ കേന്ദ്ര ഭരണ സമിതി അംഗവുമായിരുന്ന അരമങ്ങാനം 'തിമിരി അമ്പു കാരണവര്‍ വീട്ടില്‍' എ. വി. പൊക്ലന്‍ (77) അന്തരിച്ചു. മാവുംതറക്കാല്‍ വിഷ്ണുമൂര്‍ത്തി രക്തേശ്വരി ക്ഷേത്രം, കീഴൂര്‍ മീത്തല്‍ വീട് തറവാട് കമ്മിറ്റികളുടെ രക്ഷാധികാരിയും മാന്യംകോട് ക്ഷേത്ര കമ്മിറ്റി അംഗവുമായിരുന്നു. പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികനായിരുന്ന പരേതനായ തിമിരി അമ്പു കാരണവരുടെയും പരേതയായ വെള്ളച്ചിയുടെയും മകനാണ്.
ഭാര്യ: മാധവി. മക്കള്‍: കമലാക്ഷന്‍ (മുന്‍ പ്രവാസി), കാര്‍ത്യായനി, ഭാര്‍ഗവി, മനോജ് (ദുബായ്), പരേതയായ വത്സല. മരുമക്കള്‍: രാമന്‍, ഗുണേന്ദ്രലാല്‍, സുരേഷ് പാലക്കുന്ന് (കരിപ്പോടി പ്രാദേശിക സമിതി പ്രസിഡണ്ട്), സുകന്യ, കാവ്യ. സഹോദരങ്ങള്‍: ചോയിച്ചി, കുഞ്ഞാണി, ചെറിയമ്മ, കാരിച്ചി, പരേതരായ ചിരുതകുഞ്ഞി, കുഞ്ഞമ്മ, കുട്ടി.

Related Articles
Next Story
Share it