പി.സി. കുഞ്ഞിരാമന്‍

കീഴൂര്‍: കീഴൂര്‍ തെരുവത്ത് പി.സി. കുഞ്ഞിരാമന്‍ (87) അന്തരിച്ചു. ഭാര്യ: പരേതയായ ശാരദ. മക്കള്‍: കെ. ശശിധരന്‍, കെ. പവിത്രന്‍ (ഇരുവരും ബഹ്‌റൈന്‍), കെ. സാവിത്രി, കെ.രാജന്‍ (ജൂനിയര്‍ സൂപ്രണ്ട്, ജില്ലാ ഹോസ്പിറ്റല്‍ കണ്ണൂര്‍), കെ.ശ്യാമള. മരുമക്കള്‍: പുരുഷോത്തമന്‍, സാവിത്രി, കെ.മോഹനന്‍ (കുഞ്ചത്തൂര്‍), സി. അനിത, പ്രമോദിനി.

Related Articles
Next Story
Share it