ചട്ടഞ്ചാല്‍: പൗരപ്രമുഖന്‍ ചട്ടഞ്ചാല്‍ ശാസ്ത നഴ്സറി സ്കൂളിന് സമീപം താമസിക്കുന്ന പട്ടുവത്തില്‍ മുഹമ്മദ് (98) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ഖാദര്‍ മദനി, ഇസ്മയില്‍, അബ്ദുല്ല, അബൂബക്കര്‍, ബീഫാത്തിമ, മറിയ, ജമീല, ഖദീജ, അലീമ. മരുമക്കള്‍: അഹമ്മദ് മണ്യം, അഹമ്മദ് ആലൂര്, ഫസലു, അബ്ദുല്ല, നബീസ, റുഖിയ, ആയിഷ, ആസിയ, അബ്ബാസ്. സഹോദരങ്ങള്‍:അബ്ദുല്‍ റഹ്മാന്, അബ്ബാസ്, മൊയ്തീന്, പരേതരായ അബ്ദുല്‍ഖാദര്‍, ഇബ്രാഹിം, ആസിയ.