പത്മാവതി അമ്മ

മുളിയാര്‍: ഡി.സി.സി. മുന്‍ വൈസ് പ്രസിഡണ്ടും കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന പെരിയ വീട്ടില്‍ പത്മാവതി അമ്മ മേലത്ത് (83) അന്തരിച്ചു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും സ്വാതന്ത്ര്യ സമര സേനാനിയും മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന മേലത്ത് നാരായണ്‍ നമ്പ്യാരുടെ ഭാര്യയാണ്. പരേതരായ മാവില രാമന്‍ നമ്പ്യാരുടെയും പെരിയ നാരായണി അമ്മയുടെയും മകളാണ്. മക്കള്‍: അഡ്വ.രാമചന്ദ്രന്‍ നായര്‍, രാഗിണി, വിജയലക്ഷ്മി, ചന്ദ്രലേഖ, ശാന്തിനി, ഡോ.ഹരിനാരായണന്‍. മരുമക്കള്‍: ഡോ. വിജയ, അഡ്വ. രാജഗോപാല്‍, കെ.കെ. […]

മുളിയാര്‍: ഡി.സി.സി. മുന്‍ വൈസ് പ്രസിഡണ്ടും കാസര്‍കോട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന പെരിയ വീട്ടില്‍ പത്മാവതി അമ്മ മേലത്ത് (83) അന്തരിച്ചു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും സ്വാതന്ത്ര്യ സമര സേനാനിയും മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന മേലത്ത് നാരായണ്‍ നമ്പ്യാരുടെ ഭാര്യയാണ്. പരേതരായ മാവില രാമന്‍ നമ്പ്യാരുടെയും പെരിയ നാരായണി അമ്മയുടെയും മകളാണ്. മക്കള്‍: അഡ്വ.രാമചന്ദ്രന്‍ നായര്‍, രാഗിണി, വിജയലക്ഷ്മി, ചന്ദ്രലേഖ, ശാന്തിനി, ഡോ.ഹരിനാരായണന്‍. മരുമക്കള്‍: ഡോ. വിജയ, അഡ്വ. രാജഗോപാല്‍, കെ.കെ. ചന്ദ്രന്‍ (മുന്‍ ഡി.എഫ്.ഒ) കെ.പി. കുമാരന്‍ നായര്‍ (മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്), സുരേശ് ബാബു, ഷൈനി (നെഹ്‌റു കോളേജ് അധ്യാപിക). സഹോദരങ്ങള്‍: പെരിയ ബാലകൃഷ്ണന്‍ നായര്‍, പീതാമ്പരന്‍ നായര്‍, പരേതരായ ദാമോദരന്‍ നായര്‍, കാര്‍ത്യായനി അമ്മ, രുഗ്മിണി അമ്മ, കമലാക്ഷി അമ്മ.

Related Articles
Next Story
Share it