പത്മാവതി അമ്മ

കുണ്ടംകുഴി: കൊളത്തൂര്‍ ചേപ്പനടുക്കത്തെ പത്മാവതി അമ്മ(91)അന്തരിച്ചു. പരേതനായ കൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: ജാനകി, മാധവന്‍, കാര്‍ത്യായനി, കുമാരന്‍, പ്രേമ ബദിയടുക്ക, പരേതനായ രാഘവന്‍. മരുമക്കള്‍: നാരായണന്‍ നായര്‍ മുതലക്കുണ്ട്, രത്നാവതി, ഉഷാകുമാരി (ദിനേശ് ബീഡി തൊഴിലാളി, കൊളത്തൂര്‍), സുനില്‍ (ബദിയടുക്ക).

Related Articles
Next Story
Share it