വൈ. പത്മനാഭന്‍

ഉദുമ: ആര്‍.എസ്.എസ് ആദ്യകാല സ്വയം സേവകന്‍ എരോല്‍ കുണ്ടിലെ വൈ. പത്മനാഭന്‍ (55) അന്തരിച്ചു. ഭാര്യ: വിശാലാക്ഷി. മക്കള്‍: ഗോകുല്‍ദാസ്, അവിനാഷ് (ഇരുവരും ഗള്‍ഫ്), കാവ്യ, അഭിലാഷ്. മരുമകന്‍: പ്രവീണ ചന്ദ്രപുരം. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, വൈ. ബാബു, നാരായണന്‍, ആനന്ദ, ഗിരിജ, പരേതരായ ലക്ഷ്മണന്‍, ശങ്കരന്‍, സാവിത്രി.

Related Articles
Next Story
Share it