പാര്‍വതിയമ്മ

കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കാവുങ്കാലിലെ വലിയ വീട്ടില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ കോട്ടൂര്‍ വീട്ടില്‍ പാര്‍വതിയമ്മ (86) അന്തരിച്ചു. മക്കള്‍: കെ.വി പ്രഭാകരന്‍ (റിട്ട. ജീവനക്കാരന്‍ ജില്ലാ ആസ്പത്രി), കെ.വി. ദിനേശന്‍ (ക്ഷീര സഹകരണ സംഘം കാഞ്ഞങ്ങാട്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി), കെ.വി വനജ (ബങ്കളം), കെ.വി. ശ്യാംകുമാര്‍ (എ.എസ്.ഐ പാലക്കാട്), കെ.വി ഗീത (കാട്ടുകുളങ്ങര), കെ.വി. മിനി (കുമ്പള സര്‍വീസ് സഹകരണ ബാങ്ക്), അജയപ്രസീത് (റിട്ട: ആര്‍മി), കെ.വി. പ്രിയദര്‍ശിനി. മരുമക്കള്‍: അനിത (അധ്യാപിക), ഉഷ […]

കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കാവുങ്കാലിലെ വലിയ വീട്ടില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ കോട്ടൂര്‍ വീട്ടില്‍ പാര്‍വതിയമ്മ (86) അന്തരിച്ചു. മക്കള്‍: കെ.വി പ്രഭാകരന്‍ (റിട്ട. ജീവനക്കാരന്‍ ജില്ലാ ആസ്പത്രി), കെ.വി. ദിനേശന്‍ (ക്ഷീര സഹകരണ സംഘം കാഞ്ഞങ്ങാട്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി), കെ.വി വനജ (ബങ്കളം), കെ.വി. ശ്യാംകുമാര്‍ (എ.എസ്.ഐ പാലക്കാട്), കെ.വി ഗീത (കാട്ടുകുളങ്ങര), കെ.വി. മിനി (കുമ്പള സര്‍വീസ് സഹകരണ ബാങ്ക്), അജയപ്രസീത് (റിട്ട: ആര്‍മി), കെ.വി. പ്രിയദര്‍ശിനി. മരുമക്കള്‍: അനിത (അധ്യാപിക), ഉഷ (പുലയനടുക്കം), ചന്ദ്രന്‍ (ബങ്കളം), സവിത (പയ്യന്നൂര്‍), ഭരതന്‍ (കാട്ടുകുളങ്ങര), അനില്‍ (കമേഴ്‌സല്‍ ബേങ്ക് കോഴിക്കോട്), സന്ധ്യ (മൂലക്കണ്ടം). സഹോദരങ്ങള്‍: കുഞ്ഞമ്പു, കുഞ്ഞിരാമന്‍, രാഘവന്‍ കുഞ്ഞിക്കണ്ണന്‍, സുമതി, പരേതരായ നാരായണന്‍, കൃഷ്ണന്‍ .

Related Articles
Next Story
Share it