ചേവിരി പാര്‍വ്വതി അമ്മ

കുണ്ടംകുഴി: ബെദിര ചേവിരി തറവാട്ടിലെ മുതിര്‍ന്ന അംഗവും കൊല്ലരംകോട് പരേതനായ മേലത്ത് അപ്പുക്കുട്ടന്‍ നായരുടെ പത്‌നിയുമായ ചേവിരി പാര്‍വ്വതി അമ്മ (98) അന്തരിച്ചു.മക്കള്‍: ചേവിരി മാധവന്‍ നായര്‍ (കര്‍ഷകന്‍), സി. ഗൗരി, സി. ശാന്ത, സി. രമണി, ചേവിരി കുഞ്ഞമ്പുനായര്‍ (വ്യാപാരി), സി. കമിനി, സി. തമ്പാന്‍ നായര്‍ (പ്രിന്‍സിപ്പാള്‍, കുനില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുട്ടം, കുമ്പള), സി. രാധ.മരുമക്കള്‍: പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍ ഇളംബിലാംകുന്ന്, കുഞ്ഞമ്പുനായര്‍ എരുമപ്പള്ളം, ഗോപാലന്‍ നായര്‍ നെല്ലിത്താവ്, രാഘവന്‍ നായര്‍ കൊടക്കുഴി, […]

കുണ്ടംകുഴി: ബെദിര ചേവിരി തറവാട്ടിലെ മുതിര്‍ന്ന അംഗവും കൊല്ലരംകോട് പരേതനായ മേലത്ത് അപ്പുക്കുട്ടന്‍ നായരുടെ പത്‌നിയുമായ ചേവിരി പാര്‍വ്വതി അമ്മ (98) അന്തരിച്ചു.
മക്കള്‍: ചേവിരി മാധവന്‍ നായര്‍ (കര്‍ഷകന്‍), സി. ഗൗരി, സി. ശാന്ത, സി. രമണി, ചേവിരി കുഞ്ഞമ്പുനായര്‍ (വ്യാപാരി), സി. കമിനി, സി. തമ്പാന്‍ നായര്‍ (പ്രിന്‍സിപ്പാള്‍, കുനില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുട്ടം, കുമ്പള), സി. രാധ.
മരുമക്കള്‍: പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍ ഇളംബിലാംകുന്ന്, കുഞ്ഞമ്പുനായര്‍ എരുമപ്പള്ളം, ഗോപാലന്‍ നായര്‍ നെല്ലിത്താവ്, രാഘവന്‍ നായര്‍ കൊടക്കുഴി, പത്മിനി പാണൂര്‍, സാവിത്രി മീങ്ങോത്ത് (അംഗന്‍വാടി ടീച്ചര്‍), സംഗീത ആര്‍. നായര്‍ (ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍), നാരായണന്‍ നായര്‍ മുതിരക്കൊച്ചി.

Related Articles
Next Story
Share it