പാര്‍വ്വതി

വിദ്യാനഗര്‍: കൊല്ലങ്കാന അര്‍ത്തല 'മന്ദാര' നിലയത്തില്‍ പാര്‍വ്വതി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നായ്ക്. മക്കള്‍:വിമല, ശിവ നായ്ക് (ക്ലാര്‍ക്ക്, റവന്യു വകുപ്പ്, കാസര്‍കോട് കലക്ടറേറ്റ്), കുസുമ, കേശവ നായ്ക്, പരേതനായ അണ്ണയ്യ നായ്ക്. മരുമക്കള്‍:ഈശ്വര നായ്ക്, വാരിജ, ഭവാനി, എം. ജനാര്‍ദ്ദന നായ്ക്, സുള്ള്യ (റിട്ട.എസ്.ബി.ഐ.സീനിയര്‍ മാനേജര്‍), ചന്ദ്രാവതി. സഹോദരങ്ങള്‍: കൊറഗു നായ്ക്, പരേതരായ അയ്ത്തു നായ്ക്, അപ്പണ്ണ നായ്ക്.

Related Articles
Next Story
Share it