പാറുക്കുട്ടി അമ്മ

ചട്ടഞ്ചാല്‍: പിലിക്കോട് കരപ്പാത്തെ റിട്ട. അധ്യാപകന്‍ പരേതനായ പാലാട്ട് കണ്ണങ്കൈ വീട്ടില്‍ രാഘവന്‍ അടിയോടിയുടെ ഭാര്യ രാമന്തളി മാണിക്കോത്ത് വീട്ടില്‍ പാറുക്കുട്ടി അമ്മ(90)അന്തരിച്ചു. ചട്ടഞ്ചാലിലുള്ള മകന്റെ വീട്ടിലായിരുന്നു അന്ത്യം. മക്കള്‍: പ്രേമലത(റിട്ട.പ്രഥമാധ്യാപിക, ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട്), പത്മലത(രാമന്തളി), എം. ബാലഗോപാലന്‍ (റിട്ട.പ്രിന്‍സിപ്പല്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: കെ.എന്‍. ഗോപിനാഥന്‍ നമ്പ്യാര്‍(റിട്ട.പ്രിന്‍സിപ്പല്‍, ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട്) എ.കെ. ജയലക്ഷ്മി, മാവിലായി, കണ്ണൂര്‍(അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പരേതനായ […]

ചട്ടഞ്ചാല്‍: പിലിക്കോട് കരപ്പാത്തെ റിട്ട. അധ്യാപകന്‍ പരേതനായ പാലാട്ട് കണ്ണങ്കൈ വീട്ടില്‍ രാഘവന്‍ അടിയോടിയുടെ ഭാര്യ രാമന്തളി മാണിക്കോത്ത് വീട്ടില്‍ പാറുക്കുട്ടി അമ്മ(90)അന്തരിച്ചു. ചട്ടഞ്ചാലിലുള്ള മകന്റെ വീട്ടിലായിരുന്നു അന്ത്യം. മക്കള്‍: പ്രേമലത(റിട്ട.പ്രഥമാധ്യാപിക, ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട്), പത്മലത(രാമന്തളി), എം. ബാലഗോപാലന്‍ (റിട്ട.പ്രിന്‍സിപ്പല്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: കെ.എന്‍. ഗോപിനാഥന്‍ നമ്പ്യാര്‍(റിട്ട.പ്രിന്‍സിപ്പല്‍, ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട്) എ.കെ. ജയലക്ഷ്മി, മാവിലായി, കണ്ണൂര്‍(അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പരേതനായ പാലാട്ട് കണ്ണങ്കൈ വീട്ടില്‍ ബാബു(റിട്ട.മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍:പരേതരായ ജാനകി അമ്മ(കുഞ്ഞിമംഗലം), ബേബിക്കുട്ടി അമ്മ(രാമന്തളി), പത്മകുമാരി അമ്മ(കാഞ്ഞങ്ങാട് കരിയക്കണ്ടം), പരേതനായ മാണിക്കോത്ത് ബാലഗോപാലന്‍(രാമന്തളി).

Related Articles
Next Story
Share it