പള്ളിക്കാല്‍ മൊയ്തീന്‍ കുഞ്ഞി ഹാജി

അണങ്കൂര്‍: കൊല്ലമ്പാടിയിലെ പള്ളിക്കാല്‍ മൊയ്തീന്‍ കുഞ്ഞി ഹാജി (85) അന്തരിച്ചു. പരേതനായ അബ്ദുല്‍ഖാദറിന്റെയും ഉമ്മാലിമ്മയുടേയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: ഹുസൈന്‍, അബ്ദുല്‍ഖാദര്‍, മുനീര്‍, ഷബാന, റിയാന, പരേതയായ നസീമ. മരുമക്കള്‍: അബ്ദുല്‍റഹ്്മാന്‍, ഷാഫി, ഹാരിസ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, മഹമൂദ്, പരേതയായ ബീഫാത്തിമ.

Related Articles
Next Story
Share it