പള്ളം അബ്ദുല്ല ഹാജി

മുളിയാര്‍: പൊവ്വല്‍ ജമാഅത്ത് മുന്‍ ഭാരവാഹിയും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ പള്ളം അബ്ദുല്ല ഹാജി (96) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ ഖാദര്‍, അബ്ബാസ്, ഹമീദ്, സിറാജുദ്ദീന്‍, നാസര്‍, ബീഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ഹാജി (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), ബീഫാത്തിമ, ഹാജറ, സുബൈദ, സഫിയ, സഫീറ, ഹസീന, സുമയ്യ. സഹോദരങ്ങള്‍: ആസ്യമ്മ, പരേതരായ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ബാസ് ഹാജി, ആയിഷ.

Related Articles
Next Story
Share it