പി.എ. മുഹമ്മദ്
തളങ്കര: തളങ്കര കടവത്ത് ടി.സി.സി. ഓഫീസിന് സമീപത്തെ പി.എ. മുഹമ്മദ്(60) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. ഇന്നലെ വൈകിട്ട് അസര്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധുവിനോടൊപ്പം വിദ്യാനഗറിലേക്ക് പോയ മുഹമ്മദിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തളങ്കര കടവത്ത് പ്രദേശത്തിന്റെ എല്ലാ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഹിദായത്ത് സിബിയാന്‍ മദ്രസാ മുന്‍ ഭാരവാഹിയാണ്. ഭാര്യ: അസ്മ. മക്കള്‍: മഖ്‌സൂദ്(ദുബായ്), മുര്‍ഷിദ്(ഡിഗ്രി വിദ്യാര്‍ത്ഥി), മഹ്‌റൂഫ. മരുമകന്‍: ഷഫീര്‍ ക്രസന്റ് റോഡ്(ഖത്തര്‍). സഹോദരങ്ങള്‍: ജലീല്‍, ശംസുദ്ദീന്‍, സുഹ്‌റ. മയ്യത്ത് മാലിക്ദീനാര്‍ […]

തളങ്കര: തളങ്കര കടവത്ത് ടി.സി.സി. ഓഫീസിന് സമീപത്തെ പി.എ. മുഹമ്മദ്(60) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. ഇന്നലെ വൈകിട്ട് അസര്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധുവിനോടൊപ്പം വിദ്യാനഗറിലേക്ക് പോയ മുഹമ്മദിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തളങ്കര കടവത്ത് പ്രദേശത്തിന്റെ എല്ലാ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഹിദായത്ത് സിബിയാന്‍ മദ്രസാ മുന്‍ ഭാരവാഹിയാണ്. ഭാര്യ: അസ്മ. മക്കള്‍: മഖ്‌സൂദ്(ദുബായ്), മുര്‍ഷിദ്(ഡിഗ്രി വിദ്യാര്‍ത്ഥി), മഹ്‌റൂഫ. മരുമകന്‍: ഷഫീര്‍ ക്രസന്റ് റോഡ്(ഖത്തര്‍). സഹോദരങ്ങള്‍: ജലീല്‍, ശംസുദ്ദീന്‍, സുഹ്‌റ. മയ്യത്ത് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.