പി.വി. രാമന്‍ മാസ്റ്റര്‍
പെരിയ: പെരിയ കടയങ്ങാനത്തെ പി.വി. രാമന്‍ മാസ്റ്റര്‍ (89) അന്തരിച്ചു. ദീര്‍ഘകാലം ആയംപാറ ഗവ. സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ സുശീല. മക്കള്‍: ദാമോദരന്‍ കെ. ആര്‍ (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഡല്‍ഹി), ബാബുരാജന്‍ കെ.ആര്‍ (തപാല്‍ വകുപ്പ്, കാസര്‍കോട്), സുരേന്ദ്രന്‍ കെ.ആര്‍ (യു.എ. ഇ), സുജാത കെ.ആര്‍ (കൊടവലം). മരുമക്കള്‍: ജയസുധ (ഡല്‍ഹി ), സ്മിത, പ്രിയ (യു.എ.ഇ.), രാജീവന്‍ (എക്‌സ് മിലിറ്ററി). സഹോദരങ്ങള്‍: സി.വി നാരായണി (മാലോം), പരേതരായ കുഞ്ഞമ്മാര്‍, കുഞ്ഞിക്കണ്ണന്‍, സി.വി […]

പെരിയ: പെരിയ കടയങ്ങാനത്തെ പി.വി. രാമന്‍ മാസ്റ്റര്‍ (89) അന്തരിച്ചു. ദീര്‍ഘകാലം ആയംപാറ ഗവ. സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ സുശീല. മക്കള്‍: ദാമോദരന്‍ കെ. ആര്‍ (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഡല്‍ഹി), ബാബുരാജന്‍ കെ.ആര്‍ (തപാല്‍ വകുപ്പ്, കാസര്‍കോട്), സുരേന്ദ്രന്‍ കെ.ആര്‍ (യു.എ. ഇ), സുജാത കെ.ആര്‍ (കൊടവലം). മരുമക്കള്‍: ജയസുധ (ഡല്‍ഹി ), സ്മിത, പ്രിയ (യു.എ.ഇ.), രാജീവന്‍ (എക്‌സ് മിലിറ്ററി). സഹോദരങ്ങള്‍: സി.വി നാരായണി (മാലോം), പരേതരായ കുഞ്ഞമ്മാര്‍, കുഞ്ഞിക്കണ്ണന്‍, സി.വി പാറു.