പി. സക്കു ഭായി പിള്ള
വിദ്യാനഗര്‍: കുവൈത്ത് എയര്‍ലൈന്‍സില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറായിരുന്ന ചിന്മയ കോളനിയിലെ പരേതനായ പി.ആര്‍.കെ പിള്ളയുടെ ഭാര്യ പി. സക്കു ഭായി പിള്ള (88) അന്തരിച്ചു. മക്കള്‍: സുപ്രിയ എസ്. പിള്ള (മംഗലാപുരം), സുചിത്ര എസ്. പിള്ള (പ്രെട്ടി വുമണ്‍ ബ്യൂട്ടിഷ്യന്‍). മരുമക്കള്‍: പി.കെ സുരേഷ് (എഞ്ചിനീയര്‍), അരുണ്‍ (അരുണ്‍ കണ്‍സ്ട്രക്ഷന്‍സ്). സഹോദരങ്ങള്‍: ഭവാനി, ഭാരതി, പത്മിനി, വിജയന്‍, പരേതരായ ലക്ഷ്മിക്കുട്ടി, ഹരിദാസ്, രാമചന്ദ്രന്‍, രാജന്‍.