പി. സുബ്രായ കടമ്പളിത്തായ

പെര്‍ള: സി.പി.ഐ എന്‍മകജെ ലോക്കല്‍ സെക്രട്ടറി പാംമ്പത്തടുക്കയിലെ പി. സുബ്രായ കടമ്പളിത്തായ എന്ന പി.എസ് കടമ്പളിത്തായ(71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്‍മകജെ പഞ്ചായത്തില്‍ സി.പി. ഐ കെട്ടിപടുക്കുന്നതില്‍ പ്രധാനിയായിരുന്നു. 1971ല്‍ ഡോ. ഡോ. സുബ്ബറാവു മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചുകൊണ്ടാണ് പെര്‍ളയില്‍ പാര്‍ട്ടി രുപീകരിക്കുന്നത്.ഭാര്യ: ശശികല. മക്കള്‍: ലക്ഷമിസാഗര്‍ (അധ്യാപകന്‍ ധര്‍മ്മസ്ഥല കോളേജ്), സത്യസത. മരുമക്കള്‍: ഡോ. ഹര്‍ഷിണി, ശ്രീകാന്ദ (മാനേജര്‍ കര്‍ണാടക ബാങ്ക്). സഹോദരങ്ങള്‍: ശ്രീമതി കടമ്പളിത്തായ (മഞ്ചേശ്വരം സര്‍വ്വീസ് […]

പെര്‍ള: സി.പി.ഐ എന്‍മകജെ ലോക്കല്‍ സെക്രട്ടറി പാംമ്പത്തടുക്കയിലെ പി. സുബ്രായ കടമ്പളിത്തായ എന്ന പി.എസ് കടമ്പളിത്തായ(71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്‍മകജെ പഞ്ചായത്തില്‍ സി.പി. ഐ കെട്ടിപടുക്കുന്നതില്‍ പ്രധാനിയായിരുന്നു. 1971ല്‍ ഡോ. ഡോ. സുബ്ബറാവു മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചുകൊണ്ടാണ് പെര്‍ളയില്‍ പാര്‍ട്ടി രുപീകരിക്കുന്നത്.
ഭാര്യ: ശശികല. മക്കള്‍: ലക്ഷമിസാഗര്‍ (അധ്യാപകന്‍ ധര്‍മ്മസ്ഥല കോളേജ്), സത്യസത. മരുമക്കള്‍: ഡോ. ഹര്‍ഷിണി, ശ്രീകാന്ദ (മാനേജര്‍ കര്‍ണാടക ബാങ്ക്). സഹോദരങ്ങള്‍: ശ്രീമതി കടമ്പളിത്തായ (മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക്), ശ്രീധരന്‍ (അധ്യപകന്‍), വിഷ്ണമൂര്‍ത്തി, വാസന്തി, സൗമ്യലത, പരേതരായ സീതാറാമ, ലക്ഷ്മിനാരായണ.

Related Articles
Next Story
Share it