പി. മാധവന്‍ നായര്‍

ബന്തടുക്ക: മാണിമൂല ശ്രീമലയിലെ കര്‍ഷകന്‍ കൊമ്പന്‍കല്ല് പി. മാധവന്‍ നായര്‍ (73) അന്തരിച്ചു ഭാര്യ: മേലത്ത് സാവിത്രി (കളവയല്‍ കൊളത്തൂര്‍). മക്കള്‍: എം.രാജേഷ് കുമാര്‍ (അധ്യാപകന്‍, പീപ്പിള്‍സ് കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മുന്നാട്), എം. ശ്രീരേഖ, എം. രതീഷ് കുമാര്‍ (അസി. മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്, ബോവിക്കാനം ശാഖ). മരുമക്കള്‍: കെ.വാരിജാക്ഷന്‍ നായര്‍ (നൂവംബയല്‍ പാണൂര്‍), എം. ശ്രീശുഭ (അധ്യാപിക, പീപ്പിള്‍സ് കോഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മുന്നാട്), കെ. നിമിഷ […]

ബന്തടുക്ക: മാണിമൂല ശ്രീമലയിലെ കര്‍ഷകന്‍ കൊമ്പന്‍കല്ല് പി. മാധവന്‍ നായര്‍ (73) അന്തരിച്ചു ഭാര്യ: മേലത്ത് സാവിത്രി (കളവയല്‍ കൊളത്തൂര്‍). മക്കള്‍: എം.രാജേഷ് കുമാര്‍ (അധ്യാപകന്‍, പീപ്പിള്‍സ് കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മുന്നാട്), എം. ശ്രീരേഖ, എം. രതീഷ് കുമാര്‍ (അസി. മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്, ബോവിക്കാനം ശാഖ). മരുമക്കള്‍: കെ.വാരിജാക്ഷന്‍ നായര്‍ (നൂവംബയല്‍ പാണൂര്‍), എം. ശ്രീശുഭ (അധ്യാപിക, പീപ്പിള്‍സ് കോഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മുന്നാട്), കെ. നിമിഷ (അധ്യാപിക, ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കുമ്പള). സഹോദരങ്ങള്‍: കമലാക്ഷി, നാരായണന്‍ നായര്‍, പരേതരായ ചന്തു നായര്‍, കുഞ്ഞമ്പു നായര്‍, രാഘവന്‍ നായര്‍, കല്യാണിയമ്മ, അമ്പൂഞ്ഞി നായര്‍, കൃഷ്ണന്‍ നായര്‍.

Related Articles
Next Story
Share it