പി. ലീല

കാഞ്ഞങ്ങാട്: മഡിയനിലെ സി.പി.എം നേതാവ് പരേതനായ എ.വി കണ്ണന്റെ ഭാര്യ പി. ലീല (63) അന്തരിച്ചു. മക്കള്‍: പി. സിനി, പി. മിനി, പി. നിഷ. മരുമക്കള്‍: കെ. കുമാരന്‍ (കാഞ്ഞിരടുക്കം), രാമചന്ദ്രന്‍ തച്ചങ്ങാട് (ഗള്‍ഫ്), തമ്പാന്‍ (പയ്യന്നൂര്‍ കോളേജ്). സഹോദരങ്ങള്‍: ശ്യാമള, ഗീത, സുധ, ഭാസ്‌കരന്‍ (നീതി മെഡിക്കല്‍സ് മഡിയന്‍), പരേതനായ നാരായണന്‍.

Related Articles
Next Story
Share it