പി.കെ. ശ്രീനിവാസന്‍

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അടുക്കത്ത് ബയല്‍ കോട്ടവളപ്പിലെ പി.കെ. ശ്രീനിവാസന്‍ (57) ആണ് മരിച്ചത്. പരേതരായ കുഞ്ഞമ്പുവിന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: സുജാത. മകള്‍: ശ്രുതി. സഹോദരങ്ങള്‍: ഉദയഭാനു, ശൈലജ, ജയപ്രസാദ്, പ്രസന്നകുമാര്‍, സുദര്‍ശന, പരേതനായ സുരേഷ്.

Related Articles
Next Story
Share it