പ്രൊഫ. പി.കെ ഇന്ദിര

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജ് റിട്ട. അധ്യാപിക പെരിയ പയറ്റിച്ചാല്‍ സുരഭിയില്‍ പ്രൊഫ. പി.കെ ഇന്ദിര (68) അന്തരിച്ചു. ഭര്‍ത്താവ്: എ. കരുണാകരന്‍ നായര്‍ (റിട്ട. മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക്). മക്കള്‍: ഡോ. സന്ദീപ് (ഇ.എന്‍.ടി സര്‍ജന്‍), സ്മിത (സോഫ്റ്റ് വെയര്‍ എഞ്ചി. ടാറ്റ കണ്‍സള്‍ട്ടന്‍സി ബംഗളൂരു). മരുമക്കള്‍: ഡോ. അഞ്ജന, സായി കിരണ്‍. സഹോദരങ്ങള്‍: ശൈലജ, ഗീതാ രത്‌നം, ജയരാജ്, ചിത്രലേഖ, പരേതയായ സതിദേവി.

Related Articles
Next Story
Share it