പി.സി.കണ്ണന്‍

കാറഡുക്ക: ഗാന്ധിനഗര്‍ ലക്ഷ്മി നിലയത്തില്‍ പി.സി.കണ്ണന്‍ (90)അന്തരിച്ചു.ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: പി.സി. ഭാസ്‌ക്കരന്‍, പി.സി. അരവിന്ദാക്ഷന്‍, പി.സി. പ്രഭ, പി.സി. രവീന്ദ്രന്‍ (മുന്‍ പട്ടികജാതി വികസന വകുപ്പ്).മരുമക്കള്‍: സ്മിത, സീമ (താലൂക്ക് ഗവ. ആയുര്‍വേദ ആസ്പത്രി, നുള്ളിപ്പാടി), രേഖ, പരേതനായ തമ്പാന്‍ (അട്ടേങ്ങാനം).

കാറഡുക്ക: ഗാന്ധിനഗര്‍ ലക്ഷ്മി നിലയത്തില്‍ പി.സി.കണ്ണന്‍ (90)അന്തരിച്ചു.
ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: പി.സി. ഭാസ്‌ക്കരന്‍, പി.സി. അരവിന്ദാക്ഷന്‍, പി.സി. പ്രഭ, പി.സി. രവീന്ദ്രന്‍ (മുന്‍ പട്ടികജാതി വികസന വകുപ്പ്).
മരുമക്കള്‍: സ്മിത, സീമ (താലൂക്ക് ഗവ. ആയുര്‍വേദ ആസ്പത്രി, നുള്ളിപ്പാടി), രേഖ, പരേതനായ തമ്പാന്‍ (അട്ടേങ്ങാനം).

Related Articles
Next Story
Share it