ഓമനയമ്മ

ചെര്‍ക്കള: പാടി അടുക്കം ഓമനയമ്മ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അടുക്കം നാരായണന്‍ നായര്‍. മക്കള്‍: ഇന്ദിര, ശോഭ, വേണുഗോപാലന്‍, അശോകന്‍, സുശീല, എം. മണികണ്ഠന്‍ (സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്പെക്ടര്‍, കാസര്‍കോട്), അനില്‍കുമാര്‍. മരുമക്കള്‍: ഗോപിനാഥന്‍ നായര്‍ (കാനത്തൂര്‍), ബാലകൃഷ്ണന്‍ നായര്‍ (കാനത്തൂര്‍), സി.കെ കുഞ്ഞിരാമന്‍ (ബിസിനസ്, കോളിച്ചാല്‍), എം പ്രമീള (പെര്‍ളടുക്കം), പി കെ മധുമ (അധ്യാപിക, ഗവ. യുപി സ്‌കൂള്‍ അടുക്കത്ത്ബയല്‍), നിമിത (നീലേശ്വരം). സഹോദരങ്ങള്‍: ഡോ. എം ചന്ദ്രശേഖരന്‍ നായര്‍ (ചെമ്മനാട്), […]

ചെര്‍ക്കള: പാടി അടുക്കം ഓമനയമ്മ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അടുക്കം നാരായണന്‍ നായര്‍. മക്കള്‍: ഇന്ദിര, ശോഭ, വേണുഗോപാലന്‍, അശോകന്‍, സുശീല, എം. മണികണ്ഠന്‍ (സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്പെക്ടര്‍, കാസര്‍കോട്), അനില്‍കുമാര്‍. മരുമക്കള്‍: ഗോപിനാഥന്‍ നായര്‍ (കാനത്തൂര്‍), ബാലകൃഷ്ണന്‍ നായര്‍ (കാനത്തൂര്‍), സി.കെ കുഞ്ഞിരാമന്‍ (ബിസിനസ്, കോളിച്ചാല്‍), എം പ്രമീള (പെര്‍ളടുക്കം), പി കെ മധുമ (അധ്യാപിക, ഗവ. യുപി സ്‌കൂള്‍ അടുക്കത്ത്ബയല്‍), നിമിത (നീലേശ്വരം). സഹോദരങ്ങള്‍: ഡോ. എം ചന്ദ്രശേഖരന്‍ നായര്‍ (ചെമ്മനാട്), ഗംഗമ്മ (മാനടുക്കം), കമല (മാനടുക്കം), ഭാരതി (മാന്യ), പത്മിനി (ബേത്തൂര്‍പാറ).

Related Articles
Next Story
Share it