ഓമനയമ്മ

കാഞ്ഞങ്ങാട്: ആദ്യകാല സംഗീതജ്ഞ തായന്നൂര്‍ പനയന്തട്ട ഓമനയമ്മ (92) അന്തരിച്ചു. കൊടവലത്തെ പരേതനായ കെ. കുഞ്ഞിരാമ വാര്യരുടെ ഭാര്യയാണ്. മക്കള്‍: ഭാനുമതി, കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ (സംഗീതജ്ഞന്‍, ആകാശവാണി എ. ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ്), രാമചന്ദ്രന്‍ (കണ്‍വീനര്‍ കൊടവലം മഹാവിഷ്ണു ക്ഷേത്ര നവീകരണ കമ്മിറ്റി), രുഗ്മിണി, സോമശേഖരന്‍ (സംഗീതാധ്യാപകന്‍ ഗവ. അന്ധവിദ്യാലയം കാസര്‍കോട്), യദുനാഥന്‍, സുദക്ഷിണ (അധ്യാപിക കുട്‌ലു ഗോപാലകൃഷ്ണ സ്‌കൂള്‍), പരേതരായ സംഗീതജ്ഞന്‍ പരപ്പ ഉണ്ണികൃഷ്ണന്‍, പത്മനാഭന്‍. മരുമക്കള്‍: സാവിത്രി (പയ്യന്നൂര്‍), സാവിത്രി (കൊടവലം), ആശ (പയ്യന്നൂര്‍), […]

കാഞ്ഞങ്ങാട്: ആദ്യകാല സംഗീതജ്ഞ തായന്നൂര്‍ പനയന്തട്ട ഓമനയമ്മ (92) അന്തരിച്ചു. കൊടവലത്തെ പരേതനായ കെ. കുഞ്ഞിരാമ വാര്യരുടെ ഭാര്യയാണ്. മക്കള്‍: ഭാനുമതി, കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ (സംഗീതജ്ഞന്‍, ആകാശവാണി എ. ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ്), രാമചന്ദ്രന്‍ (കണ്‍വീനര്‍ കൊടവലം മഹാവിഷ്ണു ക്ഷേത്ര നവീകരണ കമ്മിറ്റി), രുഗ്മിണി, സോമശേഖരന്‍ (സംഗീതാധ്യാപകന്‍ ഗവ. അന്ധവിദ്യാലയം കാസര്‍കോട്), യദുനാഥന്‍, സുദക്ഷിണ (അധ്യാപിക കുട്‌ലു ഗോപാലകൃഷ്ണ സ്‌കൂള്‍), പരേതരായ സംഗീതജ്ഞന്‍ പരപ്പ ഉണ്ണികൃഷ്ണന്‍, പത്മനാഭന്‍. മരുമക്കള്‍: സാവിത്രി (പയ്യന്നൂര്‍), സാവിത്രി (കൊടവലം), ആശ (പയ്യന്നൂര്‍), സുമതി (കാഞ്ഞങ്ങാട് സൗത്ത്), കമലാക്ഷന്‍ (തളിപ്പറമ്പ്), സിന്ധു (പുല്ലൂര്‍), ജയശ്രീ (പയ്യന്നൂര്‍), സുരേശന്‍ (പവിത്രം മെഡിക്കല്‍സ് കാഞ്ഞങ്ങാട്), പരേതനായ രാജേന്ദ്രന്‍ നായര്‍. സഹോദരങ്ങള്‍: ചന്ദ്രമതി.

Related Articles
Next Story
Share it