എന്‍.എം. പള്ളിക്കുഞ്ഞി ഹാജി

മുള്ളേരിയ: പൗരപ്രമുഖനും സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും നാരമ്പാടി തഖ്‌വ മസ്ജിദ് പ്രസിഡണ്ടുമായ ബെളിഞ്ച കെ.കെ. നാരമ്പാടിയിലെ എന്‍.എം. പള്ളിക്കുഞ്ഞി ഹാജി (75) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: എന്‍.എം. മുഹമ്മദ് ഷരീഫ് (ദുബായ്), എന്‍. എം. മുഹമ്മദ് അഷ്‌റഫ് (ദുദുബായ്), എന്‍.എം. അബ്ദുല്‍ ലത്തീഫ് (സൗദി), എന്‍.എം. മുസ്തഫ, എന്‍.എം അബ്ദുറസാഖ് മിസ്ബാഹി (സൗദി), എന്‍.എം. സ്വാദിഖ് (ദുബായ്) എന്‍.എം. അബ്ദുല്‍ ജബ്ബാര്‍, എന്‍.എം. അബ്ദുന്നാസിര്‍, റൈഹാന. മരുമക്കള്‍: റിഷാദ് പൊവ്വല്‍, സഫിയ, ഫൗസിയ, ജമീല, സുമയ്യ, […]

മുള്ളേരിയ: പൗരപ്രമുഖനും സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും നാരമ്പാടി തഖ്‌വ മസ്ജിദ് പ്രസിഡണ്ടുമായ ബെളിഞ്ച കെ.കെ. നാരമ്പാടിയിലെ എന്‍.എം. പള്ളിക്കുഞ്ഞി ഹാജി (75) അന്തരിച്ചു.
ഭാര്യ: ആയിഷ. മക്കള്‍: എന്‍.എം. മുഹമ്മദ് ഷരീഫ് (ദുബായ്), എന്‍. എം. മുഹമ്മദ് അഷ്‌റഫ് (ദുദുബായ്), എന്‍.എം. അബ്ദുല്‍ ലത്തീഫ് (സൗദി), എന്‍.എം. മുസ്തഫ, എന്‍.എം അബ്ദുറസാഖ് മിസ്ബാഹി (സൗദി), എന്‍.എം. സ്വാദിഖ് (ദുബായ്) എന്‍.എം. അബ്ദുല്‍ ജബ്ബാര്‍, എന്‍.എം. അബ്ദുന്നാസിര്‍, റൈഹാന. മരുമക്കള്‍: റിഷാദ് പൊവ്വല്‍, സഫിയ, ഫൗസിയ, ജമീല, സുമയ്യ, സുഹ്‌റ, ജുമൈല, ഹസീന, മുഫീദ.

Related Articles
Next Story
Share it