നിട്ടൂര്‍ നാരായണി അമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് നങ്ങച്ചുര്‍ വീട്ടില്‍ പരേതനായ നങ്ങച്ചുര്‍ അപ്പുഞ്ഞി നായരുടെ ഭാര്യ നിട്ടൂര്‍ നാരായണി അമ്മ(71)അന്തരിച്ചു. മക്കള്‍: ശശിധരന്‍ (കണ്‍സ്ട്രക്ഷന്‍), കുഞ്ഞികൃഷ്ണന്‍ (റേഷന്‍ ഷോപ്പ് നീലേശ്വരം), മോഹനന്‍ (റേഷന്‍ ഷോപ്പ് ആറങ്ങാടി), ഉണ്ണികൃഷ്ണന്‍ (മുന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കാഞ്ഞങ്ങാട് നഗരസഭ). മരുമക്കള്‍: പ്രീത, സുനിത, പ്രമീള, രജിത. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, കുഞ്ഞമ്പു നായര്‍, അമ്പൂഞ്ഞി നായര്‍, കാര്‍ത്ത്യായനി, പരേതനായ ഗോപിനാഥന്‍.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് നങ്ങച്ചുര്‍ വീട്ടില്‍ പരേതനായ നങ്ങച്ചുര്‍ അപ്പുഞ്ഞി നായരുടെ ഭാര്യ നിട്ടൂര്‍ നാരായണി അമ്മ(71)അന്തരിച്ചു.
മക്കള്‍: ശശിധരന്‍ (കണ്‍സ്ട്രക്ഷന്‍), കുഞ്ഞികൃഷ്ണന്‍ (റേഷന്‍ ഷോപ്പ് നീലേശ്വരം), മോഹനന്‍ (റേഷന്‍ ഷോപ്പ് ആറങ്ങാടി), ഉണ്ണികൃഷ്ണന്‍ (മുന്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കാഞ്ഞങ്ങാട് നഗരസഭ). മരുമക്കള്‍: പ്രീത, സുനിത, പ്രമീള, രജിത. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, കുഞ്ഞമ്പു നായര്‍, അമ്പൂഞ്ഞി നായര്‍, കാര്‍ത്ത്യായനി, പരേതനായ ഗോപിനാഥന്‍.

Related Articles
Next Story
Share it