നിട്ടൂര്‍ സീമ നായര്‍

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ കരിച്ചേരി വീട്ടില്‍ മാധവന്‍ നായര്‍-നിട്ടൂര്‍ സുലോചന ദമ്പതികളുടെ മകള്‍ നിട്ടൂര്‍ സീമ നായര്‍ (52) മുംബൈയില്‍ അന്തരിച്ചു. ഭര്‍ത്താവ്: പുരുഷോത്തമന്‍ നായര്‍, തലശ്ശേരി (ടാറ്റ കണ്‍സള്‍ട്ടന്‍സി പൂനെ). മക്കള്‍: ആഷിഷ് (എഞ്ചിനീയര്‍ ഡിലോയ്റ്റ്), ദിവ്യ (ആക്‌സിസ് ബാങ്ക്), കാവ്യ (ആര്‍കിടെക്റ്റ് വിദ്യാര്‍ഥി). സഹോദരന്‍: നിട്ടൂര്‍ സുമേഷ് നായര്‍ (പൂനെ, എഞ്ചിനീയര്‍).

Related Articles
Next Story
Share it