എന്‍.ഐ. അബ്ബാസ്

ചെങ്കള: സന്തോഷ്‌നഗറിലെ പൗരപ്രമുഖനും പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ എന്‍.ഐ. അബ്ബാസ് (എസ്.ഇ.എസ്) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹനീഫ ദുബായ്, മഹ്‌മൂദ്, ആഷിഫ്, മുനീര്‍, ഹാജിറ, ഖൗലത്ത്, നസീമ. മരുമക്കള്‍: ഹനീഫ, അബ്ദുല്‍ഖാദര്‍, റസാഖ്, വാഹിദ, നൂര്‍ജഹാന്‍, റഷീദ. സഹോദരങ്ങള്‍: എന്‍.എ. മൊയ്ദീന്‍കുഞ്ഞി ഹാജി, അബ്ദുല്ല, മുഹമ്മദ്, ഷുക്രിയ അബൂബക്കര്‍ നായന്മാര്‍മൂല.

Related Articles
Next Story
Share it