നാസര്‍ കെ.സി

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എയര്‍ലൈന്‍സ് ബില്‍ഡിംഗിലെ ഫാന്‍സി ഇലക്ട്രിക്കല്‍ ഉടമ നാസര്‍ കെ.സി (66) അന്തരിച്ചു. ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയാണ്.ചൂരിയിലെ പരേതനായ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ബാസിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുഹറ സി.ഐ. മക്കള്‍: നസീഹ, നിസാര്‍, നൗഫറ, നാഫിയ, നഹദിയ, നഇം. മരുമക്കള്‍: ഹാരിസ് പട്ട്‌ള, സഹസാദി, തംസീര്‍ പള്ളം, വാഫി ചെമനാട്, ഖലീല്‍ തുരുത്തി. സഹോദരങ്ങള്‍:ആയിഷ കെ.സി, ജമീല കെ.സി.

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എയര്‍ലൈന്‍സ് ബില്‍ഡിംഗിലെ ഫാന്‍സി ഇലക്ട്രിക്കല്‍ ഉടമ നാസര്‍ കെ.സി (66) അന്തരിച്ചു. ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയാണ്.
ചൂരിയിലെ പരേതനായ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ബാസിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുഹറ സി.ഐ. മക്കള്‍: നസീഹ, നിസാര്‍, നൗഫറ, നാഫിയ, നഹദിയ, നഇം. മരുമക്കള്‍: ഹാരിസ് പട്ട്‌ള, സഹസാദി, തംസീര്‍ പള്ളം, വാഫി ചെമനാട്, ഖലീല്‍ തുരുത്തി. സഹോദരങ്ങള്‍:ആയിഷ കെ.സി, ജമീല കെ.സി.

Related Articles
Next Story
Share it