നാസര്‍ ഹാജി പടിഞ്ഞാര്‍

തളങ്കര: പടിഞ്ഞാറിലെ നാസര്‍ ഹാജി (62) അന്തരിച്ചു. ദുബായില്‍ ദീര്‍ഘകാലം വസ്ത്ര വ്യാപാരിയായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. വലിയൊരു സുഹൃദ് വലയത്തിന് ഉടമയാണ്. തളങ്കര പടിഞ്ഞാറിന്റെ എല്ലാ മേഖലകളിലും സജീവമായിരുന്നു. തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോയിയേഷന്‍ കൗണ്‍സിലറായിരുന്നു. തളങ്കര പടിഞ്ഞാറിലെ അഹ്മദ് മൊയ്തീന്റെയും ആയിശ ബീവിയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: റിസ്വാന്‍, റിജാസ്, റമീസ്, ഉവൈസ്, മസീന്‍, നിസ്മ, നജ്വ. മരുമക്കള്‍: ഫര്‍നാസ്, മഹ്ഷൂഖ്. സഹോദരങ്ങള്‍: അസ്ലം പടിഞ്ഞാര്‍, കലാം, ഹൈദര്‍, ആശിഫ്, ഖമറുന്നീസ, […]

തളങ്കര: പടിഞ്ഞാറിലെ നാസര്‍ ഹാജി (62) അന്തരിച്ചു. ദുബായില്‍ ദീര്‍ഘകാലം വസ്ത്ര വ്യാപാരിയായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. വലിയൊരു സുഹൃദ് വലയത്തിന് ഉടമയാണ്. തളങ്കര പടിഞ്ഞാറിന്റെ എല്ലാ മേഖലകളിലും സജീവമായിരുന്നു. തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോയിയേഷന്‍ കൗണ്‍സിലറായിരുന്നു. തളങ്കര പടിഞ്ഞാറിലെ അഹ്മദ് മൊയ്തീന്റെയും ആയിശ ബീവിയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: റിസ്വാന്‍, റിജാസ്, റമീസ്, ഉവൈസ്, മസീന്‍, നിസ്മ, നജ്വ. മരുമക്കള്‍: ഫര്‍നാസ്, മഹ്ഷൂഖ്. സഹോദരങ്ങള്‍: അസ്ലം പടിഞ്ഞാര്‍, കലാം, ഹൈദര്‍, ആശിഫ്, ഖമറുന്നീസ, ബല്‍കീസ്, നസീറ, സുഹ്റ ബീവി, പരേതയായ സമീറ.

Related Articles
Next Story
Share it